24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • സർഗോത്സവം 2023 അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ
Kelakam

സർഗോത്സവം 2023 അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ

‘സർഗോത്സവം 2023 ‘ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മറ്റ് ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത മജീഷ്യനും അധ്യാപകനുമായ അഷറഫ് കാർത്തികപ്പള്ളി നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സിബിച്ചൻ അടുക്കോലിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മിസ്ട്രസ് ബീന വി.കെ സ്വാഗതവും ജിന്റുമോൾ ജോസ് നന്ദിയും ആശംസിച്ചു. മദർ പ്രസിഡണ്ട് മഞ്ജു ആശംസകൾ നേർന്നു. തുടർന്ന് കുട്ടികൾക്ക് വേണ്ടി മാജിക് ഷോ നടത്തി.

Related posts

മഞ്ഞളാംപുറം യുപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor

എക്സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിനും കേളകം പോലീസിൽ പരാതി

Aswathi Kottiyoor

കേളകം,കണിച്ചാര്‍ പഞ്ചായത്തുകളിലെ ആദിവാസികോളനികളില്‍ കോവിഡ് പടരുന്നു

Aswathi Kottiyoor
WordPress Image Lightbox