25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഫോക്കസ്​ ഏരിയ പിൻവലിച്ചപ്പോൾ ‘നീറ്റി’ൽ മുന്നേറി കേരളം
Uncategorized

ഫോക്കസ്​ ഏരിയ പിൻവലിച്ചപ്പോൾ ‘നീറ്റി’ൽ മുന്നേറി കേരളം

പാ​ഠ​ഭാ​ഗ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ചു​ള്ള ഫോ​ക്ക​സ്​ ഏ​രി​യ സ​മ്പ്ര​ദാ​യം ഹ​യ​​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ന​ട​ത്തി​പ്പി​ൽ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ച്ച​ശേ​ഷം ന​ട​ന്ന നീ​റ്റ്​-​യു.​ജി പ​രീ​ക്ഷ​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കു​തി​പ്പ്. ഫോ​ക്ക​സ്​ ഏ​രി​യ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട്​ വ​ർ​ഷ​ത്തെ നീ​റ്റ്​ പ​രീ​ക്ഷ​ഫ​ല​ത്തെ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട റാ​ങ്ക്​ നി​ല​യാ​ണ്​ കേ​ര​ള വി​ദ്യാ​ർ​ഥി​ക​ൾ ഇ​ത്ത​വ​ണ നേ​ടി​യ​ത്. നീ​റ്റ്​ സ്​​കോ​ർ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള കേ​ര​ള മെ​ഡി​ക്ക​ൽ റാ​ങ്ക്​ പ​ട്ടി​ക വ്യാ​ഴാ​ഴ്ച രാ​ത്രി പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ ഇ​ത്​ വ്യ​ക്ത​മാ​യി.

ക​ഴി​ഞ്ഞ​വ​ർ​ഷം നീ​റ്റ്​ പ​രീ​ക്ഷ​യി​ൽ ​​ദേ​ശീ​യ​ത​ല​ത്തി​ൽ ആ​ദ്യ ഒ​രു ല​ക്ഷം റാ​ങ്കു​കാ​രി​ൽ ​കേ​ര​ള​ത്തി​ൽ നി​ന്ന്​ 7162 പേ​ർ മാ​ത്ര​മാ​യി​രു​ന്നു ഇ​ടം​പി​ടി​ച്ച​ത്. ഇ​ത്ത​വ​ണ 1394 പേ​ർ വ​ർ​ധി​ച്ച്

Related posts

ഉത്ര കേസ് അന്വേഷണം പുസ്തകമാക്കി മുൻ ഉത്തരാഖണ്ഡ് ഡിജിപിയും മകനും

Aswathi Kottiyoor

മദ്യപിച്ച് കാറോടിച്ച് 2 പേരെ കൊലപ്പെടുത്തിയ സംഭവം; പ്രതിയായ 17കാരനെയും അമ്മയെയും ഒരുമിച്ച് ചോദ്യം ചെയ്യും

Aswathi Kottiyoor

ശ്രദ്ധക്ക്, പാർവതി, 15 വയസ്, പെൺകുട്ടിയുടെയും പ്രതികളുടെയും ചിത്രം പുറത്തുവിട്ട് പൊലീസ്, കണ്ടാൽ ഉടൻ അറിയിക്കുക

Aswathi Kottiyoor
WordPress Image Lightbox