24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • വളയംചാലിൽ വൈദ്യുതി തൂക്കുവേലി നിർമ്മാണ പ്രവർത്തി ആരംഭിച്ചു..
Uncategorized

വളയംചാലിൽ വൈദ്യുതി തൂക്കുവേലി നിർമ്മാണ പ്രവർത്തി ആരംഭിച്ചു..

വളയംചാൽ: വൈദ്യുതി തൂക്കുവേലി നിർമ്മാണ പ്രവർത്തി ആരംഭിച്ചു. കാട്ടാനകളെ പ്രതിരോധിക്കാൻ വളയംചാൽ മുതൽ കാളികേയം വരെ ജനകീയ കൂട്ടായ്മയിൽ നിർമ്മിക്കുന്ന വൈദ്യുതി തൂക്കുവേലിയുടെ നിർമ്മാണ പ്രവർത്തി ഇന്ന് വളയഞ്ചാലിൽ ആരംഭിച്ചു.
വളയം ചാലിൽ ഇന്ന് രാവിലെ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിറ്റി അനീഷ് ഉദ്ഘാടനം ചെയ്തു.

Related posts

ജില്ലാ അണ്ടർ 19 ചെസ്സ്‌ സെലക്ഷൻ ചാമ്പ്യൻഷിപ്പ് ഞായറാഴ്ച

Aswathi Kottiyoor

വിവാഹവീട്ടിൽ ഭീകരാന്തരീക്ഷം, വാളുമായെത്തിയ ഗുണ്ടകൾ വീട്ടുകാരെ ആക്രമിച്ച് വധുവിനെ കടത്താന്‍ ശ്രമിച്ചു

Aswathi Kottiyoor

വൈ.എം.സി.എ ഭാരവാഹി സ്ഥാനാരോഹണം നടക്കും

Aswathi Kottiyoor
WordPress Image Lightbox