27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തളിപ്പറമ്പിൽ ചന്ദനമരം മുറിച്ചു കടത്തുന്നതിനിടെ ഒരാൾ പിടിയിൽ
Uncategorized

തളിപ്പറമ്പിൽ ചന്ദനമരം മുറിച്ചു കടത്തുന്നതിനിടെ ഒരാൾ പിടിയിൽ

തളിപ്പറമ്പ് : തളിപ്പറമ്പിൽ ചന്ദനമരം മുറിച്ചു കടത്തുന്നതിനിടെ ഒരാൾ പിടിയിൽ . പൂവം പെരുമ്പാറ ആറ്റുമ്മാന്റാകത്ത് എ.ഷറഫുദ്ദീ(42) നാണ് പിടിയിലായത്.കൂവേരി ഞണ്ടുമ്പലത്തുവച്ച് 55 കിലോഗ്രാമോളം ചന്ദന മുട്ടികളുമായി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.കേസ് വനം വകുപ്പിന് കൈമാറി.

Related posts

കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

‘പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയതല്ല, 12 മണിക്ക് മറ്റൊരു പരിപാടി ഉണ്ടായിരുന്നു’: വിശദീകരണവുമായി ജി സുധാകരന്‍

Aswathi Kottiyoor

മട്ടന്നൂർ നാഗവളവിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox