23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ബിഎസ്എൻഎൽ ടവറിന്റെ ബാറ്ററി മോഷ്ടിച്ച പ്രതിയെ കേളകം പോലീസ് പിടികൂടി
Uncategorized

ബിഎസ്എൻഎൽ ടവറിന്റെ ബാറ്ററി മോഷ്ടിച്ച പ്രതിയെ കേളകം പോലീസ് പിടികൂടി

കേളകം:കൂത്തുപറമ്പ് മൂരിയാട് സ്വദേശിയും ടാക്സി ഡ്രൈവറുമായ കുറ്റിക്കാട്ടിൽ ഷറഫുദ്ദിനെയാണ് കേളകം എസ് എച്ച് ഒ ജാൻസി മാത്യു പിടികൂടിയത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ചുങ്കക്കുന്ന് ഏലപീടിക ചെട്ടിയാംപറമ്പ് എന്നിവിടങ്ങളിലെ ബിഎസ്എൻഎൽ ടവറിന്റെ ബാറ്ററികളാണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ചെട്ടിയാംപറമ്പിലെ ബിഎസ്എൻഎൽ ടവറിന്റെ ബാറ്ററി മോഷണം പോയത്. ഇതേത്തുടർന്ന് ബിഎസ്എൻഎൽ അധികൃതർ കേളകം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മുമ്പ് ബിഎസ്എൻഎൽ ഡ്രൈവർ ആയി ജോലിയും ചെയ്തിരുന്നു

Related posts

കുവൈത്ത് ദുരന്തം; സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലെന്ന് റിപ്പോർട്ട്, മൃതദേഹങ്ങളുടെ എംബാമിങ് തുടങ്ങി

Aswathi Kottiyoor

ആറളം ഫാം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു

Aswathi Kottiyoor

നിലമ്പൂരിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 56 കുപ്പി വിദേശമദ്യം പിടികൂടി

Aswathi Kottiyoor
WordPress Image Lightbox