24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ടൂറിസം മേഖലയ്ക്ക് മികച്ച സംഭാവന നല്‍കിയ നേതാവ്
Kerala

ടൂറിസം മേഖലയ്ക്ക് മികച്ച സംഭാവന നല്‍കിയ നേതാവ്

തിരുവനന്തപുരം> കേരളത്തിലെ ട്രാവല്‍, ടൂറിസം, ഹോട്ടല്‍ വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും മികച്ച സംഭാവനയും പിന്തുണയും നല്‍കിയ ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി എന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി അനുസ്മരിച്ചു.

അദ്ദേഹം ധനവകുപ്പ് കൈകാര്യം ചെയ്തപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചയില്‍ പ്രത്യേകം താല്‍പ്പര്യം എടുത്തു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ദേശീയ, അന്താരാഷ്ട്ര വിപണന തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നതിനുവേണ്ട ഫണ്ട് അനുവദിക്കുന്നതില്‍ പ്രത്യേക പരിഗണന നല്‍കിയത് നന്ദിപൂര്‍വം ഓര്‍മിക്കുന്നതായി സികെടിഐ പ്രസിഡന്റ് ഇ എം നജീബ് പറഞ്ഞു.

Related posts

സിവിൽ സർവിസ് പരീക്ഷ: കൊച്ചി മെട്രോയിൽ ഞായറാഴ്ച അധിക സർവിസ്

Aswathi Kottiyoor

ഗോത്രവർഗമേഖലയിൽ എ.എ.വൈ. കാർഡുകാർക്ക് ഗോതമ്പിനു പകരം ആട്ട നൽകും: മന്ത്രി ജി.ആർ.അനിൽ

Aswathi Kottiyoor

കോവിഡ്‌ വാക്‌സിനേഷൻ വേഗതയിൽ രാജ്യത്ത് മുന്നിൽ കേരളം ; ഏറ്റവും പിന്നില്‍ യുപിയും ബിഹാറും.

Aswathi Kottiyoor
WordPress Image Lightbox