25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മധ്യപ്രദേശിൽ വന്ദേഭാരത് എക്സ്പ്രസിൽ തീപിടുത്തം; യാത്രക്കാർ സുരക്ഷിതർ
Uncategorized

മധ്യപ്രദേശിൽ വന്ദേഭാരത് എക്സ്പ്രസിൽ തീപിടുത്തം; യാത്രക്കാർ സുരക്ഷിതർ

മധ്യപ്രദേശിൽ വന്ദേ ഭാരത് എക്സ്പ്രസിൽ തീപിടുത്തം. കോച്ചിന്റെ ബാറ്ററി ബോക്‌സിൽ ആണ് തീപിടുത്തമുണ്ടായത്. ഭോപ്പാലിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ആർക്കും പരിക്കുകളില്ല. കുർവായ് കെതോറ സ്‌റ്റേഷനിൽ വച്ചാണ് സംഭവം. തീ അണച്ചതായും യാത്രക്കാർ സുരക്ഷിതരാണെന്നും റെയിൽവേ അറിയിച്ചു

Related posts

പെൺകുട്ടികളെ കെട്ടിപ്പിടിച്ച് അമ്മ തീകൊളുത്തി; രക്ഷിക്കാൻ ശ്രമിച്ച പിതാവുൾപ്പെടെ 4 മരണം…

Aswathi Kottiyoor

ചികിത്സാപ്പിഴവിന് പിന്നാലെ രോ​ഗി മരിച്ചു, മൃതദേഹം 175 കിമീഅകലെ കനാലിൽ തള്ളി ആയുർവേ​ദ ഡോക്ടറും സംഘവും, അറസ്റ്റ്

Aswathi Kottiyoor

മേൽമുരിങ്ങോടി വാർഡ് ഉപതിരഞ്ഞെടുപ്പ്; എൽ.ഡി.എഫ് സീറ്റ് നിലനിർത്തി,ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു –

Aswathi Kottiyoor
WordPress Image Lightbox