23.6 C
Iritty, IN
July 6, 2024
  • Home
  • kannur
  • തളിപ്പറമ്പിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു
kannur

തളിപ്പറമ്പിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു

തളിപ്പറമ്പില്‍ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. കുണ്ടാംകുഴി റോഡിലെ സിറാജിന്റെ മകള്‍ ഹയ ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

Related posts

ആ​ദി​രാ​ജ ഹ​മീ​ദ് ഹു​സൈ​ൻ കോ​യ​മ്മ പു​തി​യ രാ​ജാ​വ്

Aswathi Kottiyoor

ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന് നഷ്ട പ്രതിഫലം നൽകണം

Aswathi Kottiyoor

കലാകാരന്മാർക്ക് ഡിടിപിസി ധനസഹായം നൽകുന്നു.

Aswathi Kottiyoor
WordPress Image Lightbox