27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സ്വര്‍ണവില വീണ്ടും 44,000 തൊട്ടു; 10 ദിവസത്തിനിടെ വര്‍ധിച്ചത് 750 രൂപ
Kerala

സ്വര്‍ണവില വീണ്ടും 44,000 തൊട്ടു; 10 ദിവസത്തിനിടെ വര്‍ധിച്ചത് 750 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000 തൊട്ടു. ഇന്ന് 280 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,000ല്‍ എത്തിയത്. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 5500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

Related posts

സ്വദേശാഭിമാനി കേസരി പുരസ്‌കാരവും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 17ന് മുഖ്യമന്ത്രി വിതരണം ചെയ്യും

Aswathi Kottiyoor

വധുവിന് പരമാവധി സമ്മാനം ഒരു ലക്ഷവും 10 പവനും; സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു

Aswathi Kottiyoor

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പ്ലസ് ടു പരീക്ഷയ്ക്കൊപ്പം.*

Aswathi Kottiyoor
WordPress Image Lightbox