25 C
Iritty, IN
May 13, 2024
  • Home
  • Uncategorized
  • ലോക ജനസംഖ്യാ ദിനാചരണം; കൊട്ടിയൂർ കുടുംബരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുടുംബാസൂത്രണ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു
Uncategorized

ലോക ജനസംഖ്യാ ദിനാചരണം; കൊട്ടിയൂർ കുടുംബരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുടുംബാസൂത്രണ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

കൊട്ടിയൂർ: ലോക ജനസംഖ്യാ ദിനാചരണത്തോടനുബന്ധിച്ച് കൊട്ടിയൂർ കുടുംബരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദമ്പതിമാർക്ക് കുടുംബാസൂത്രണ മാർഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഡോ. അബ്ദുൽ ഖയ്യും അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി.എ ജെയ്സൺ, ജെ.പി.എച്ച്.എൻ കെ. സൂസൻ എന്നിവർ ക്ലാസ്സ്‌ എടുത്തു.

Related posts

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

Aswathi Kottiyoor

നിലനില്‍ക്കുന്നത് രണ്ട് ചക്രവാതച്ചുഴികള്‍, അഞ്ച് ദിവസം മഴ; ജാഗ്രതാ നിര്‍ദേശങ്ങള്‍

Aswathi Kottiyoor

ഗതാഗതക്കുരുക്കിൽ കുടുങ്ങി, നിയന്ത്രിക്കാൻ റോഡിലിറങ്ങി, വാക്കേറ്റം; ബസ് കണ്ടക്ടറെ ലോറിയിടിച്ചു, ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox