24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റോഡുകളുടെ അവസ്ഥ എ.ഐ കാമറക്ക്​ നിരീക്ഷിക്കാനാകുമോയെന്ന് ഹൈകോടതി
Kerala

റോഡുകളുടെ അവസ്ഥ എ.ഐ കാമറക്ക്​ നിരീക്ഷിക്കാനാകുമോയെന്ന് ഹൈകോടതി

: റോഡുകളുടെ അവസ്ഥ എ.ഐ കാമറയുടെ സഹായത്തോടെ നിരീക്ഷിക്കാനാകുമോയെന്ന് ഹൈകോടതി. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് എ.ഐ കാമറ റോഡുകളുടെ നിരീക്ഷണത്തിന്​ ഉതകുമോയെന്ന് കോടതി ആരാഞ്ഞത്​.

റോഡുകളുടെ ശോച്യാവസ്ഥ യഥാസമയം അറിയാത്തതാണ് പ്രശ്നപരിഹാരം വൈകാൻ കാരണമെന്ന്​ കോടതി വിലയിരുത്തി. എല്ലായിടത്തും എ.ഐ കാമറ സ്ഥാപിച്ചിട്ടില്ലെന്നും സ്ഥാപിച്ചയിടത്ത് റോഡിന്റെ സ്ഥിതി നിരീക്ഷിക്കാനാകുമോ എന്നത്​ പരിശോധിക്കാമെന്നും പൊതുമരാമത്ത് അഭിഭാഷകൻ അറിയിച്ചു.

ഇടപ്പള്ളി മുതൽ കണ്ടെയ്​നർ റോഡുവരെയുള്ള ഭാഗത്തെ റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചു

Related posts

സിൽവർ ലൈൻ: സർവേ നടപടി തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

Aswathi Kottiyoor

ഞായറാഴ്ച 12 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി; വി​വി​ധ സ​ർ​വീ​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

Aswathi Kottiyoor

ജ്വാല 2020 പുരസ്‌കാരം കെ.കെ. ശൈലജ ടീച്ചറിന് സമ്മാനിച്ചു…………

Aswathi Kottiyoor
WordPress Image Lightbox