27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • മന്ത്രി ശിവൻകുട്ടിയുടെ അകമ്പടി വാഹനം തട്ടി ആംബുലൻസ് മറിഞ്ഞു; 3 പേർക്ക് പരുക്ക് –
Uncategorized

മന്ത്രി ശിവൻകുട്ടിയുടെ അകമ്പടി വാഹനം തട്ടി ആംബുലൻസ് മറിഞ്ഞു; 3 പേർക്ക് പരുക്ക് –

കൊല്ലം∙ മന്ത്രി വി.ശിവൻകുട്ടിയുടെ അകമ്പടി വാഹനം തട്ടി ആംബുലൻസ് മറിഞ്ഞു. രോഗിയടക്കം മൂന്നു പേർക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരം അല്ല. ഉച്ചയ്ക്ക് ഒന്നരയോടെ എംസി റോഡിൽ പുലമണിലാണ് സംഭവം. തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു മന്ത്രിയുടെ വാഹനം. മന്ത്രിയുടെ അകമ്പടി വാഹനം ആംബുലൻസിനെ ഇടിച്ചു വീഴ്ത്തുന്നതും തുടർന്ന് ബൈക്ക് യാത്രികരെ ഇടിക്കുന്നതുമായ വിഡിയോ ദൃശ്യം പുറത്തുവന്നു.

Related posts

വീടുകൾക്ക് കേടുപാട്, ഇലക്ട്രിക് ഉപകരണങ്ങൾ കത്തി; കാസർഗോഡ് ഇടിമിന്നലിൽ വ്യാപക നാശ നഷ്ടം

Aswathi Kottiyoor

ബാലരാമപുരം–വിഴിഞ്ഞം റെയിൽപാത പണി ജനുവരിയിൽ; 42 മാസത്തിനുള്ളിൽ പൂർത്തിയാക്കും

Aswathi Kottiyoor

ലോണ്‍ ആപ്പ് തട്ടിപ്പ്; കേന്ദ്രസഹായം തേടി കേരള പൊലീസ്

Aswathi Kottiyoor
WordPress Image Lightbox