23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കൊച്ചിയില്‍ ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം
Uncategorized

കൊച്ചിയില്‍ ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം

കൊച്ചിയില്‍ പുതുവൈപ്പിനില്‍ ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം. തോന്നിപ്പാലത്തെ ബിഎം ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.സമീപ വീടുകള്‍ക്ക് നാശനഷ്ടമില്ല. ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റ് പൂര്‍ണമായി കത്തി നശിച്ചു. എല്‍എന്‍ജിയുടെ ഫയര്‍ യൂണിറ്റടക്കം മൂന്ന് യൂണിറ്റ് ഫയര്‍ എന്‍ഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Related posts

വിളര്‍ച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണം: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor

‘പൊലീസിൽ പരാതിപ്പെട്ടിട്ടും സത്വരനടപടി ഉണ്ടായില്ല’; ഷാഫി പറമ്പിലിനെതിരെ പരാതിനൽകി കെ.കെ ശൈലജ

Aswathi Kottiyoor

ആമി ആണ് താരം!!തലക്കാണി ഗവ.യു.പി. സ്കൂൾ

Aswathi Kottiyoor
WordPress Image Lightbox