27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ലീഗ് മുൻഗണന നൽകിയത് യുഡിഎഫിന്റെ കെട്ടുറപ്പിന്; തീരുമാനം വൈകിച്ചത് കോൺഗ്രസിനുള്ള മുന്നറിയിപ്പ്
Uncategorized

ലീഗ് മുൻഗണന നൽകിയത് യുഡിഎഫിന്റെ കെട്ടുറപ്പിന്; തീരുമാനം വൈകിച്ചത് കോൺഗ്രസിനുള്ള മുന്നറിയിപ്പ്

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ വിവേക് തൻഖയെ ആദ്യ പരിപാടിക്ക് എത്തിക്കാനാണു ശ്രമിച്ചത്. ദേശീയ നേതൃത്വം വഴി ശ്രമിച്ചെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. രാജ്യത്തെയാകെ ബാധിക്കുന്ന വിഷയമായതിനാൽ സംസ്ഥാനാടിസ്ഥാനത്തിലുള്ള പരിപാടിക്കു ദേശീയ നേതാക്കൾ പങ്കെടുക്കേണ്ടതുണ്ടോ എന്നതിൽ വ്യക്തതയുണ്ടാകാത്തതാണു കാരണം. ഇന്നു യുഡിഎഫ് യോഗത്തിൽ മുന്നണിയുടെ പൊതുപരിപാടി വേണമെന്ന നിർദേശമുയർന്നാൽ, അതുകൂടി പരിഗണിച്ചാകും കെപിസിസിയുടെ തീയതി തീരുമാനിക്കുക.

ഇന്നത്തെ ഏകോപന സമിതി യോഗത്തിൽ പങ്കെടുക്കാതെ രമേശ് ചെന്നിത്തല ഇന്നലെ ഡൽഹിക്കു തിരിച്ചതു നേതാക്കൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച സ്വകാര്യ പരിപാടിക്കായി പോയ രമേശ് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെ കാണാൻ സമയം ചോദിച്ചിട്ടുണ്ട്. ചെന്നിത്തല ഉൾപ്പെടെ 9 കോൺഗ്രസ് നേതാക്കളാണ് ഏകോപന സമിതിയിലുള്ളത്. രാവിലെ 10നു കെപിസിസി ഓഫിസിലാണു യോഗം.

Related posts

കുനിഞ്ഞ് നില്‍ക്കാനും കാലില്‍ പിടിക്കാനും ആവശ്യപ്പെട്ടു; എതിര്‍ത്തപ്പോള്‍ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

Aswathi Kottiyoor

വയനാട് ‘ദേശീയ’ മത്സരം: രാഹുല്‍ ഗാന്ധി, ആനി രാജ, കെ സുരേന്ദ്രന്‍; മത്സരഫലം നാഷണല്‍ ബ്രേക്കിംഗ്!

Aswathi Kottiyoor

അഞ്ചലിൽ വാനും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; വാൻ ഡ്രൈവര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox