• Home
  • Uncategorized
  • തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു.പി സ്‌കൂളില്‍ കാവ്യമുഖം എന്ന പേരില്‍ സാഹിത്യ ചിത്ര പ്രദര്‍ശനം
Uncategorized

തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു.പി സ്‌കൂളില്‍ കാവ്യമുഖം എന്ന പേരില്‍ സാഹിത്യ ചിത്ര പ്രദര്‍ശനം

തൊണ്ടിയില്‍: വായന വാരാചരണത്തിന്റെ ഭാഗമായി തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു.പി.സ്‌കൂളില്‍ കാവ്യമുഖം എന്ന പേരില്‍ സാഹിത്യ ചിത്ര പ്രദര്‍ശനം നടന്നു. പ്രദര്‍ശനം പ്രശസ്ത ചിത്രകാരന്‍ ജോയി ചാക്കോ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സോജന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജിജോ ജോസഫ്, ആഗ്‌നസ് കുര്യന്‍, സില്‍ജ കെ, നിത ജോസ്, പ്രസാദ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ കൂടാരത്തിനുള്ളിലാണ് സാഹിത്യ നായകരുടെ ചിത്രങ്ങള്‍ ഏറെ ആകര്‍ഷകമായി ഒരുക്കിയത്.

Related posts

സിംഹങ്ങളെ കാണാന്‍ പോകാം; വണ്ടല്ലൂരിലെ ലയണ്‍ സഫാരി പുനരാംരംഭിക്കുന്നു

Aswathi Kottiyoor

യൂട്യൂബിലൂടെ കോടികൾ വരുമാനം, ‘1000 ശതമാനം റിട്ടേണിൽ’ കൈപൊള്ളി; പ്രമുഖ യൂട്യൂബർക്കും ഭാര്യക്കും 12 കോടി പിഴ

Aswathi Kottiyoor

പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox