24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് പനി ബാധിച്ചു 2 പേർക്കൂടി മരിച്ചു; 12,876 പേര്‍ ചികിത്സയിൽ
Kerala

സംസ്ഥാനത്ത് പനി ബാധിച്ചു 2 പേർക്കൂടി മരിച്ചു; 12,876 പേര്‍ ചികിത്സയിൽ

സംസ്ഥാനത്ത് രണ്ടുപേർ കൂടി പനി ബാധിച്ചു മരിച്ചു. ഇന്നലെ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ 12,876 പേർ ചികിത്സ തേടി. ഇവരിൽ 133 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി ലക്ഷണങ്ങളോടെ 298 പേർ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ ഏഴുപേർക്കു എലിപ്പനി സ്ഥിരീകരിച്ചു. മലപ്പുറത്ത് പനി ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം മലപ്പുറം മഞ്ചേരിയിൽ നാൽപ്പത്തിരണ്ടുകാരൻ മരിച്ചിരുന്നു.  

Related posts

മറ്റ് സംസ്ഥാനങ്ങളിലെ പോലുള്ള വിലക്കയറ്റം കേരളത്തിലില്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

Aswathi Kottiyoor

ജവാദ് ചുഴലിക്കാറ്റ് അപകടകാരിയാകാം; മുന്നറിയിപ്പുമായി മന്ത്രി

Aswathi Kottiyoor

‘PWD4U’ ആപ് ഇനി ആപ്പിൾ ആപ്സ്റ്റോറിലും; ഇതുവരെ ലഭിച്ചത് 4264 പരാതികൾ.

Aswathi Kottiyoor
WordPress Image Lightbox