23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എസ്എഫ്ഐയെ നിയന്ത്രിക്കണം: ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകി സിപിഎം
Uncategorized

എസ്എഫ്ഐയെ നിയന്ത്രിക്കണം: ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകി സിപിഎം

ബികോം ജയിക്കാതെ എംകോമിനു പ്രവേശനം നേടിയ വാർത്ത പാർട്ടിയെ വെട്ടിലാക്കി. വിശാഖിനെയും വിദ്യയെയും പാർട്ടി തള്ളിപ്പറഞ്ഞെങ്കിലും നിഖിലിനെ പിന്തുണയ്ക്കാനാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ശ്രമിച്ചത്. രേഖകൾ പുറത്തുവന്നതോടെ, നിഖിലിനു നൽകിയ പിന്തുണ നാണക്കേടായി മാറി.

എസ്എഫ്ഐ നേതൃത്വത്തിൽ മാറ്റങ്ങൾ വരുത്താനാണ് പാർട്ടി ആലോചന. അടുത്ത മാസം ആദ്യം നടക്കുന്ന എസ്എഫ്ഐ പഠന ക്യാംപിൽ ഇതിനുള്ള മുന്നൊരുക്കമുണ്ടാകും. ജില്ലാതലത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന സൂചനകളാണ് നേതൃത്വം നൽകുന്നത്. എസ്എഫ്ഐ നേതൃത്വം സർക്കാരിനു തലവേദനയാകുന്നതിൽ എൽഡിഎഫിലും അതൃപ്തിയുണ്ട്. മുഖ്യമന്ത്രി വിദേശത്തുനിന്ന് തിരിച്ചെത്തിയതോടെ ഇതു സംബന്ധിച്ച കൂടുതൽ ചർച്ച പാർട്ടിയിൽ നടക്കും.

Related posts

നെടുങ്കണ്ടത്ത് മദ്യം നൽകിയ ശേഷം ആൺസുഹൃത്ത് പീഡിപ്പിച്ച 17കാരി അപകടനില തരണം ചെയ്തു

Aswathi Kottiyoor

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം*

Aswathi Kottiyoor

ബിഹാറില്‍ സ്പീക്കറെ പുറത്താക്കി; നിതീഷ് ഇനി ക്യാമ്പ് മാറില്ലെന്ന് മോദിക്ക് ഉറപ്പുണ്ടോയെന്ന് തേജസ്വി യാദവ്

Aswathi Kottiyoor
WordPress Image Lightbox