25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • *കേരളത്തിൽ ബലിപെരുന്നാൾ (29.06.2023 ) വ്യാഴാഴ്ച*
Kerala

*കേരളത്തിൽ ബലിപെരുന്നാൾ (29.06.2023 ) വ്യാഴാഴ്ച*

മാസം കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിക്കാത്തതിനാൽ നാളെ ദുൽഖഅ’ദ 30 പൂർത്തിയാക്കി 20.6.2023 ചൊവ്വ ദുൽഹിജ്ജ 1 ആയും അതനുസരിച്ച് ബലിപെരുന്നാൾ 29.6.2023 വ്യാഴം ആയിരിക്കുമെന്ന് ഖാളിമാരായ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ,പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ,സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവർ അറിയിച്ചു….

Related posts

കെ​എ​സ്ആ​ർ​ടി​സി ബം​ഗ​ളൂ​രു സ​ർ​വീ​സ് ആ​രം​ഭി​ച്ചു

Aswathi Kottiyoor

കാസർകോട് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; ഹോട്ടലിൻ്റെ ലൈസൻസ് റദ്ദാക്കി

Aswathi Kottiyoor

ഫാ. ​സ്റ്റാ​ൻ സ്വാ​മി അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox