24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബിപര്‍ജോയ് ; രാജസ്ഥാനില്‍ കനത്ത മഴ വെള്ളപ്പൊക്കം , ഗുജറാത്തില്‍ 1500 ​ഗ്രാമം ഇരുട്ടില്‍
Kerala

ബിപര്‍ജോയ് ; രാജസ്ഥാനില്‍ കനത്ത മഴ വെള്ളപ്പൊക്കം , ഗുജറാത്തില്‍ 1500 ​ഗ്രാമം ഇരുട്ടില്‍

ബിപര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാന്റെ വിവിധയിടങ്ങളില്‍ ആഞ്ഞടിച്ചു. സംസ്ഥാനത്ത് ശനിയാഴ്ച കനത്ത മഴ ലഭിച്ചു. ജലോര്‍, സിറോഹി, ബാര്‍മര്‍ ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണുള്ളത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏതു സാഹചര്യത്തെയും നേരിടാന്‍ സജ്ജമായിരിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ സേനയോട് ഉദ്യോ​ഗസ്ഥര്‍ അറിയിച്ചു.

നാലോ അഞ്ചോ ചെറിയ ഡാമുകള്‍ക്ക് കേടുപാട് സംഭവിക്കുകയും നിരവധി ഡാമുകള്‍ നിറഞ്ഞൊഴുകുന്നുമുണ്ട്. അതേസമയം,ചുഴലിക്കാറ്റ്‌ ആഞ്ഞടിച്ചതോടെ ​വൈദ്യുതി നിലച്ച ഗുജറാത്തിലെ 1500 ​ഗ്രാമം ഇപ്പോഴും ഇരുട്ടിലാണ്. കച്ച്, സൗരാഷ്ട്ര മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. വിവിധയിടങ്ങളില്‍ നിര്‍ത്താതെ പെയ്യുന്ന മഴ പ്രളയഭീഷണിയും ഉയര്‍ത്തുന്നുണ്ട്. കച്ചില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യോമനിരീക്ഷണം നടത്തി.

Related posts

ശനിയാഴ്ചയും ക്ലാസ്, അധ്യാപകര്‍ സഹകരിക്കും, വാര്‍ഷിക പരീക്ഷ ഏപ്രിലില്‍

Aswathi Kottiyoor

രാ​ഹു​ൽ ഗാ​ന്ധി ക​ണ്ണൂ​രി​ലെ​ത്തി; ക​ന​ത്ത സു​ര​ക്ഷ

Aswathi Kottiyoor

നികുതിയിളവ് പരിധികൂട്ടും, ആന്വിറ്റിക്കുപകരം സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻ അവതരിപ്പിക്കും.

Aswathi Kottiyoor
WordPress Image Lightbox