23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ഏലപീടിക സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ വായനാദിനാചരണം സംഘടിപ്പിച്ചു
Uncategorized

ഏലപീടിക സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ വായനാദിനാചരണം സംഘടിപ്പിച്ചു

ഏലപ്പീടിക: ഏലപീടിക സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ വായനാദിനാചരണം സംഘടിപ്പിച്ചു.സ്കൂൾ മാനേജർ ഫാ. ജിജോ വാതിലിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് മേരി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി എ സജി, എസ് ആർ ജി കൺവീനർ കുമാരി സില്ല സ്കറിയ എന്നിവർ സംസാരിച്ചു. ലൈബ്രറി പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം, പുസ്തക പ്രദർശനം, വായനാദിന ക്വിസ് മത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നിവയും നടത്തി

Related posts

പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷം കഠിന തടവ്

Aswathi Kottiyoor

കൊട്ടിയൂരില്‍ ഇന്ന് ആയില്യം ചതുശ്ശതം

Aswathi Kottiyoor

എം ശിവശങ്കറിന് മെഡിക്കൽ പരിശോധന; പുതുച്ചേരിയിലെ ആശുപത്രിയിൽ നടത്തണമെന്ന് സുപ്രിം കോടതി

Aswathi Kottiyoor
WordPress Image Lightbox