22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മഴ ശക്തമായി, ഇടിമിന്നലിനും കാറ്റിനും സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ ശക്തമായി, ഇടിമിന്നലിനും കാറ്റിനും സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

കാലവർഷം ശക്തമാകുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴയ്ക്ക് സാധ്യത. പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷ്വദീപ് തീരങ്ങളിൽ മീൻ പിടിക്കാൻ പോകുന്നതിന് വിലക്കുണ്ട്.

അടുത്ത മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

ലോക്ഡൗൺ മാറ്റങ്ങൾ ബുധനാഴ്ചയോടെ; തീരുമാനം നാളത്തെ അവലോകന യോഗത്തിൽ.

Aswathi Kottiyoor

പ്ര​ള​യ​ഫ​ണ്ട്: 17.19 ല​ക്ഷം തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട്, 325 പേർക്ക് തു​ക തെ​റ്റാ​യി ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​ത്​ വ​ഴി 7,13 കോടി അ​ധി​ക​ം ചെ​ല​വ​ഴി​ച്ചു​

Aswathi Kottiyoor

നിരക്ക് വര്‍ധന: ഗൾഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസിന് അനുമതി തേടി കേരളം

Aswathi Kottiyoor
WordPress Image Lightbox