ജവാന് മദ്യത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും. അടുത്ത ആഴ്ച മുതല്‍ ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയര്‍ത്തും. നിലവില്‍ 8000 കേയ്സാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം ഉയര്‍ത്തുന്നതോടെ പ്രതിദിനം 12,000 കേയ്സ് മദ്യം ഉത്പാദിപ്പിക്കാന്‍ സാധിക്കും