23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ആലപ്പുഴയിലും വ്യാജ ഡിഗ്രി വിവാദം: എസ്എഫ്ഐ നേതാവിനെതിരെ നടപടി
Uncategorized

ആലപ്പുഴയിലും വ്യാജ ഡിഗ്രി വിവാദം: എസ്എഫ്ഐ നേതാവിനെതിരെ നടപടി

ആലപ്പുഴ∙ ആലപ്പുഴയിലെ എസ്എഫ്ഐയിലും വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദം. ജില്ലാ കമ്മിറ്റി അംഗം നിഖില്‍ തോമസിനെതിരെയാണ് എസ്എഫ്ഐയിലെ മറ്റൊരു അംഗം പരാതി നല്‍കിയത്.. എംകോമിനു ചേരാന്‍ ഹാജരാക്കിയത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണെന്നാണ് ആക്ഷേപം.

2018 – 2020 കാലയളവില്‍ നിഖില്‍ കായംകുളം എംഎസ്എം കോളജില്‍ ബികോം പഠിച്ചെങ്കിലും പാസായില്ല, 2021ല്‍ ഇതേ കോളജില്‍ എംകോമിനു ചേര്‍ന്നു. ഹാജരാക്കിയത് 2019 – 21 കാലയളവിലെ കലിംഗ സര്‍വകലാശാലയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ്. ഒരേ സമയത്ത് രണ്ടു കോളജുകളില്‍ എങ്ങനെ പഠിച്ചുവെന്നും പരാതിയിൽ ചോദിക്കുന്നു.

Related posts

കാഞ്ചീപുരത്ത് പൊലീസ് ഏറ്റുമുട്ടൽ; 2 കുപ്രസിദ്ധ ക്രിമിനലുകൾ വെടിയേറ്റ് മരിച്ചു

Aswathi Kottiyoor

ജാഗ്രതക്കുറവുണ്ടായി’; മരിച്ച ഷെറിലിന്‍റെ വീട്ടിൽ നേതാക്കളെത്തിയതിൽ വിശദീകരണവുമായി സിപിഎം

Aswathi Kottiyoor

അഗതി മന്ദിരത്തിലെ അന്തേവാസിയുടെ മൃതദേഹം തോട്ടിൽ

Aswathi Kottiyoor
WordPress Image Lightbox