മെന്റർ ഓർഗനൈസേഷൻ ഫോർ റൂറൽ എംപവർമെന്റ് വോളന്റിയേഴ്‌സ് ഡിക്സൺ ഷാജി , ആര്യ പി തുടങ്ങിയവർ നേതൃത്വം നൽകി . വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച 1230 നോട്ട്ബുക്കുകളും മറ്റു പഠന സാമഗ്രികളും ആണ് സ്കൂളിൽ വിതരണം ചെയ്തത്. ഇനിയും 800 ഓളം ബുക്കുകൾ കുട്ടികൾക്ക് ആവശ്യമാണ്. ബുക്കുകൾ നൽകാൻ താല്പര്യമുള്ളവർ 9497097558, 7034333371 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.
- Home
- Uncategorized
- ജി എച്ച് എസ് എസ് ആറളം സ്കൂളിലെ കുട്ടികൾക്ക് വേണ്ടി നടത്തിയ ബുക്ക് ചലഞ്ചിന്റെ ഭാഗമായി ശേഖരിച്ച നോട്ട്ബുക്കുകൾ കൈമാറി
previous post