• Home
  • Uncategorized
  • പാലക്കാട് സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്
Uncategorized

പാലക്കാട് സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

പാലക്കാട് കുളപ്പുള്ളി സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. കൂനത്തറ ആശദീപം ബസ് സ്റ്റോപ്പിലാണ് അപകടം ഉണ്ടായത്. രണ്ട് ബസുകളിലെയുമായി 40 ൽ അധികം ആളുകൾക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വളവിൽ നേർക്കുനേർ ബസുകൾ കൂട്ടിയിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് സംഭവം.

Related posts

മോദിയുടെ കേരള സന്ദര്‍ശനത്തിന് ചെലവ് ഒരു കോടി; 50 ലക്ഷം അനുവദിച്ചു

Aswathi Kottiyoor

തേന്‍കണം പദ്ധതി; കോളയാട് പഞ്ചായത്ത് 7-ാം വാര്‍ഡ് തല ഉദ്ഘാടനം

Aswathi Kottiyoor

പേരാവൂരിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

Aswathi Kottiyoor
WordPress Image Lightbox