27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • *ജൂലൈ 1 മുതൽ പുതിയ വേഗപരിധി; ഇരുചക്ര വാഹന വേഗം 60 കി.മീ. മാത്രം.*
Uncategorized

*ജൂലൈ 1 മുതൽ പുതിയ വേഗപരിധി; ഇരുചക്ര വാഹന വേഗം 60 കി.മീ. മാത്രം.*

തിരുവനന്തപുരം∙ സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിന് അനുസൃതമായി ജൂലൈ 1 മുതൽ പുതുക്കി. ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററിൽനിന്ന് 60 ആയി കുറയ്ക്കും. പുതിയ വേഗ ബോർഡുകൾ സ്ഥാപിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെ‌ന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

Related posts

സംസ്ഥാനത്ത് 8 ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ

Aswathi Kottiyoor

ഷവര്‍മ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധന; 148 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; വീണാ ജോര്‍ജ്

Aswathi Kottiyoor

അജിത് പവാറുമായി സഖ്യമുണ്ടാക്കിയത് അബദ്ധമെന്ന് ആർഎസ്എസ്; മഹാരാഷ്ട്രയിൽ എൻഡിഎയിൽ ഭിന്നത രൂക്ഷം

Aswathi Kottiyoor
WordPress Image Lightbox