• Home
  • Iritty
  • അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണം
Iritty

അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണം

ഇരിട്ടി: സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷത്തിൽ മറിഞ്ഞുവീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ ഇത്തരം മരങ്ങൾ മുറിച്ചുമാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്ത് അപകട സാദ്ധ്യത ഒഴിവാക്കണമെന്ന് ഇരിട്ടി നഗരസഭാ അധികൃതർ അറിയിച്ചു. ഇത്തരം മരങ്ങൾ മുറിച്ചു മാറ്റാത്ത പക്ഷം ഇതുമൂലം ഉണ്ടാകുന്ന സകല കഷ്ട നഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30 (2) വി പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും അധികൃതർ അറിയിച്ചു.

Related posts

ത​ട്ടു​ക​ട​ക​ൾ അ​ട​പ്പി​ച്ചു

Aswathi Kottiyoor

കൂട്ടുപുഴയിൽ വൻ കഞ്ചാവ് വേട്ട; 227 കിലോ കഞ്ചാവ് പിടികൂടി

Aswathi Kottiyoor

മദ്യപിച്ച് കെ എസ് ആര്‍ ടി സി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍.

Aswathi Kottiyoor
WordPress Image Lightbox