24.3 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • ഓടന്തോട് തെരുവ് നായയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു.
Kelakam

ഓടന്തോട് തെരുവ് നായയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു.

മണത്തണ : ഓടന്തോട് തെരുവ് നായയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. ചെറുകൂട്ടുമഠത്തിൽ ഗംഗാധരനാണ് (49) തെരുവ് നായയുടെ ആക്രമണത്തിൽ കാലിന് പരിക്കേറ്റത്. ബൈക്കിൽ പോവുകയായിരുന്ന ഗംഗാധരനെ നായ പിന്തുടർന്ന് കാലിന് കടിക്കുകയായിരുന്നു. ഓടന്തോട് സൺഡേ സ്കൂളിനു സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പരിക്കേറ്റതിനെ തുടർന്ന് പേരാവൂർ, തലശേരി ആശുപത്രികളിൽ ചികിത്സ തേടി.

Related posts

യു​ദ്ധഭൂമിയിൽനി​ന്നും നാടിന്‍റെ ജീവശ്വാസത്തിലേക്ക്

Aswathi Kottiyoor

കേളകം ചെട്ടിയാംപറമ്പിലെ കോയിപ്പുറം ജെയിംസ് (66) നിര്യാതനായി.

Aswathi Kottiyoor

കേളകം പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലിയോനുബന്ധിച്ച് സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം നടന്നു

Aswathi Kottiyoor
WordPress Image Lightbox