23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • മണിപ്പുർ കലാപം ; കേന്ദ്രസർക്കാരിന്റെ ഉദാസീനത കുറ്റകരം : കർദിനാൾ മാർ ആലഞ്ചേരി
Kerala

മണിപ്പുർ കലാപം ; കേന്ദ്രസർക്കാരിന്റെ ഉദാസീനത കുറ്റകരം : കർദിനാൾ മാർ ആലഞ്ചേരി

മണിപ്പുർ കലാപത്തിൽ ക്രൈസ്തവർ നിഷ്ഠുരമായി പീഡിപ്പിക്കപ്പെട്ടിട്ടും ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ വൈമുഖ്യം കാണിക്കുന്ന കേന്ദ്ര,-സംസ്ഥാന സർക്കാരുകളുടെ ഉദാസീനത കുറ്റകരമെന്ന്‌ കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി പറഞ്ഞു.

സിറോ മലബാർസഭയുടെ പ്രത്യേക സുന്നഹദോസ്‌ സമ്മേളനം കാക്കനാട്‌ മൗണ്ട് സെന്റ് തോമസിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ.
കേരളത്തിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ സർക്കാർ അനുഭാവപൂർവമായ സമീപനം സ്വീകരിക്കണം. ഏകീകൃത കുർബാനയർപ്പണരീതിയുമായി ബന്ധപ്പെട്ട് എറണാകുളം -അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിനഡിന്റെ പ്രത്യേക സമ്മേളനം. വെള്ളിയാഴ്‌ച സമാപിക്കും.

Related posts

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യത; ജാഗ്രതാനിർദേശം

Aswathi Kottiyoor

പശ്ചിമതീര ജലപാത ഒന്നാം ഘട്ടം നാളെ (ഫെബ്രുവരി 15) നാടിന് സമർപ്പിക്കും

Aswathi Kottiyoor

ടിപ്പു സുൽത്താന്റെ കാലത്ത് ആരംഭിച്ച പൂജകൾ; കർണാടകയിലെ ക്ഷേത്രങ്ങളിൽ ഇനി ‘സലാം ആരതി’യില്ല; ഇനി മുതൽ ‘ആരതി നമസ്‌കാര’; തീരുമാനം ഹിന്ദുത്വ സംഘടനകളുടെ ആവശ്യപ്രകാരം

Aswathi Kottiyoor
WordPress Image Lightbox