25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സ്കൂൾവിട്ടു മടങ്ങുന്നതിനിടെ കാറിടിച്ച് നഴ്സറി വിദ്യാർഥി മരിച്ചു
Kerala

സ്കൂൾവിട്ടു മടങ്ങുന്നതിനിടെ കാറിടിച്ച് നഴ്സറി വിദ്യാർഥി മരിച്ചു

കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ കാറിടിച്ച് നാലു വയസ്സുകാരൻ മരിച്ചു. ആനക്കല്ല് ഗവ എൽപി സ്കൂളിലെ യുകെജി വിദ്യാർഥി ആനക്കല്ല് പുരയിടത്തിൽ ഹെവൻ രാജേഷാണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം.

Related posts

പാചകക്കാരന്റെ കണ്ണ്‌വെട്ടിച്ച് പൂച്ച ഷവര്‍മ തിന്നു; ഹോട്ടലുടമയോട് വിശദീകരണം ആവശ്യപ്പെട്ട് നഗരസഭ

Aswathi Kottiyoor

ഗവർണറുടെ മേയ് ദിന സന്ദേശം

Aswathi Kottiyoor

അതിതീവ്ര മഴ: 10 ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട്‌

Aswathi Kottiyoor
WordPress Image Lightbox