22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വനമിത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാം
Kerala

വനമിത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാം

ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് വനം വന്യജീവി വകുപ്പ് 2023-24 വർഷം നൽകുന്ന വനമിത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാം.

25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കാവുകൾ, ഔഷധ സസ്യങ്ങൾ, കാർഷികം, ജൈവ വൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയിൽ നിന്നും ഒരു അവാർഡ് വീതം നൽകും.

താത്പര്യമുളള വ്യക്തികൾ, വിദ്യാദ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർ ജൂലൈ 31ന് മുമ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കസർവേറ്ററുടെ ഓഫീസിൽ അപേക്ഷ നൽകണം.

ഫോൺ: 04994 255234
forest.kerala.gov.in

Related posts

ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor

സി​ൽ​വ​ർ ലൈ​ൻ : മൂ​ന്നു ജി​ല്ല​ക​ളി​ൽ കൂ​ടി സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം

Aswathi Kottiyoor

ഒ​രു​ല​ക്ഷം സം​രം​ഭ​ങ്ങ​ളും വീ​ടും വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍റെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം.

Aswathi Kottiyoor
WordPress Image Lightbox