33.4 C
Iritty, IN
December 6, 2023
  • Home
  • Kerala
  • ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
Kerala

ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

അ​ടു​ത്ത ര​ണ്ടു ദി​വ​സം ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തേ​തു​ട​ർ​ന്ന് ര​ണ്ടു ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ലു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ണ്ടു ദി​വ​സ​ത്തേ​യ്ക്ക് ക​ട​ലി​ൽ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​യി​ട​ത്തും വേ​ന​ൽ​മ​ഴ ശ​ക്ത​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്ക് ശേ​ഷം പ​ല​യി​ട​ത്തും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ പെ​യ്തി​രു​ന്നു. ചി​ല​യി​ട​ത്ത് ശ​ക്ത​മാ​യ കാ​റ്റും വീ​ശി.

Related posts

യു​ക്രെ​യ്ന് 725 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ ആ​യു​ധ​ങ്ങ​ൾ ന​ൽ​കാ​ൻ യു​എ​സ്

Aswathi Kottiyoor

സഹജീവനം ഭിന്നശേഷി സഹായ കേന്ദ്ര പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

വിധിയില്‍ നിരാശയെന്ന് ഉത്രയുടെ അമ്മ; “ശിക്ഷാനിയമത്തിലെ പിഴവുകള്‍ കുറ്റവാളികളെ സൃഷ്ടിക്കും’.

Aswathi Kottiyoor
WordPress Image Lightbox