22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • *ഇരുപത് കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ*
Kelakam

*ഇരുപത് കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ*

കേളകം എക്സൈസ് ഇൻസ്പെക്ടർ വിജേഷ് എ.കെ യുടെ നേതൃത്വത്തിൽ കൊട്ടിയൂർ ക്ഷേത്ര വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള കൺട്രോൾ റൂം ഡ്യൂട്ടിയുടെ ഭാഗമായി കേളകം ഭാഗത്ത് ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ 10 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി എരുവശ്ശി വെമ്പുവ സ്വദേശി തേനേത്ത് വീട്ടിൽ ജേക്കബ് നെ (49) അറസ്റ്റ് ചെയ്തു. റെയിഡിൽ പ്രിവന്റീവ് ഓഫീസർ എം പി സജീവൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, സിനോജ് വി എന്നിവർ പങ്കെടുത്തു

Related posts

കേളകം ബസ്റ്റാന്‍ഡില്‍ കര്‍ഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു………..

Aswathi Kottiyoor

ഗവ.യു.പി അടയ്ക്കാത്തോട് സ്കൂളിൽ പോഷൺ അഭിയാൻ പരിപാടിയുടെ ഭാഗമായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

Aswathi Kottiyoor

വിജയോത്സവവും യാത്രയയപ്പും നടത്തി

Aswathi Kottiyoor
WordPress Image Lightbox