22.4 C
Iritty, IN
October 3, 2023
  • Home
  • Kelakam
  • 110-ാമത്തെ വയസ്സിലും തളരാതെ സമ്മതിദാനാവകാശം  വിനിയോഗിച്ച് മാതൃകയായിരിക്കുകയാണ് കേളകം പഞ്ചായത്തിലെ അടക്കാത്തോട് സ്വദേശി വെള്ളാറയില്‍ മുഹമ്മദ് കുഞ്ഞ് റാവുത്തര്‍……….
Kelakam

110-ാമത്തെ വയസ്സിലും തളരാതെ സമ്മതിദാനാവകാശം  വിനിയോഗിച്ച് മാതൃകയായിരിക്കുകയാണ് കേളകം പഞ്ചായത്തിലെ അടക്കാത്തോട് സ്വദേശി വെള്ളാറയില്‍ മുഹമ്മദ് കുഞ്ഞ് റാവുത്തര്‍……….

കേളകം: പേരാവൂര്‍ നിയോജക മണ്ഡലം അടക്കാത്തോട് 143-ാം നമ്പര്‍ ബൂത്തില്‍ നിന്നുള്ള വോട്ടറായ വെള്ളാറയില്‍ മുഹമ്മദ് കുഞ്ഞ് റാവുത്തര്‍ 110-ാമത്തെ വയസ്സിലും തളരാതെ തന്റെ സമ്മതിദാനാവകാശം  വിനിയോഗിച്ചു മാതൃകയായി. കേളകം പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ ഇദ്ദേഹം കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അടക്കാത്തോട് ഗവ.യു.പി സ്‌കൂളില്‍ വന്ന് വോട്ട് ചെയ്തിരുന്നു. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി 80 വയസ്സ് കഴിഞ്ഞവര്‍ക്ക്  വീടുകളില്‍ നിന്ന് തപാല്‍ വോട്ട് ശേഖരിക്കുന്നതിനായി  ഇന്നലെ  ഉച്ചക്ക് ശേഷം വീട്ടില്‍ എത്തിയ ബി.എല്‍.ഒ ഓഫീസര്‍മാരുടെ സാന്നിധ്യത്തിലാണ്   വോട്ട്  അവകാശം വിനിയോഗിച്ചത്.

Related posts

വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത വി​മു​ക്ത​ഭ​ട​ന് മു​ൻ​കൂ​ർ ജാ​മ്യം

𝓐𝓷𝓾 𝓴 𝓳

സ്ഥാപക ദിനം ആചരിച്ചു.

𝓐𝓷𝓾 𝓴 𝓳

വിഷു പൂജകള്‍ക്കായി ശബരിമല നാളെ വൈകിട്ട് 5 മണിക്ക് തുറക്കും

WordPress Image Lightbox