27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ചേംബർ അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയികളായവരെ ആദരിച്ചു
Uncategorized

ചേംബർ അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയികളായവരെ ആദരിച്ചു

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ്ചേംബർ പേരാവൂർ യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയികളായവരെ ആദരിച്ചു. പേരാവൂർ ടൗൺ വാർഡ് മെമ്പർ റജീന സിറാജ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു.

യു.എം.സി യൂണിറ്റ് പ്രസിഡൻറ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു.യു.എം.സി ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ മുഖ്യ പ്രഭാഷണം നടത്തി.

വി.കെ.രാധാകൃഷ്ണൻ, മധു നന്ത്യത്ത്, ഒ.ജെ. ബെന്നി, നാസർ ബറക്ക, വിനോദ് റോണക്സ്, എം.രജീഷ്, മുഹമ്മദ് അഫ്താബ്, നവാസ് വലിയേടത്ത് തുടങ്ങിയവർ സംസാരിച്ചു.

Related posts

സഞ്ചാരികളേ ഇതിലേ ഇതിലേ….. പറന്നുനടന്ന് നാടുചുറ്റാം ഹെലിടൂറിസത്തിലൂടെ

Aswathi Kottiyoor

ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ വാദ്യ സംഘത്തിന്റെ അഞ്ചാം ബാച്ച് തുടങ്ങി –

Aswathi Kottiyoor

കര്‍ഷക ആത്മഹത്യ; ‘കള്ള പ്രചാരണം പൊളിഞ്ഞു’, സതീശനും വി മുരളീധരനും മാപ്പ് പറയണമെന്ന് ഭക്ഷ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox