25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ബിപര്‍ജോയ് മുംബൈ തീരത്തുനിന്ന് 640 കി.മീ അകലെ; 3 സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം.*
Uncategorized

ബിപര്‍ജോയ് മുംബൈ തീരത്തുനിന്ന് 640 കി.മീ അകലെ; 3 സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം.*


ന്യൂഡല്‍ഹി∙ അറബിക്കടലില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ‘ബിപര്‍ജോയ്’അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് വടക്ക്-വടക്ക്കിഴക്കന്‍ ഭാഗത്തേക്കു നീങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഗോവയില്‍നിന്ന് 690 കിലോമീറ്റര്‍ പടിഞ്ഞാറും മുംബൈയില്‍നിന്ന് 640 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്ക്പടിഞ്ഞാറും പോര്‍ബന്തറില്‍നിന്ന് 640 തെക്ക്-തെക്ക് പടിഞ്ഞാറും ആയിട്ടാണ് ബിപര്‍ജോയ് ഇപ്പോഴുള്ളത്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിക്കുന്നത്.

കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവടങ്ങളിലെ തീരമേഖലകളില്‍ അതിശക്തമായ മഴയും കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related posts

വിഷു ദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് അന്നവും വിഷുക്കോടിയും നൽകി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ മാതൃകയായി

Aswathi Kottiyoor

ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Aswathi Kottiyoor

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ’വായനാവസന്തത്തിന്’ തുടക്കം കുറിച്ചു

Aswathi Kottiyoor
WordPress Image Lightbox