24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി ഇടിഞ്ഞുവീണ് മൂന്ന് മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്
Kerala

ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി ഇടിഞ്ഞുവീണ് മൂന്ന് മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്

*ജാർഖണ്ഡിലെ ധൻബാദിൽ കൽക്കരി ഖനി ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. നിരവധിപേർ ഖനിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. അനധികൃതമായി പ്രവർത്തിച്ച ഖനിയിലാണ് അപകടമുണ്ടായതെന്ന് പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച രാവിലെ 10.30-ഓടുകൂടിയായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം. ധൻബാദ് നഗരത്തിൽ നിന്ന് 21 കിലോമീറ്റർ ദൂരത്തുള്ള ഖനിയിലായിരുന്നു അപകടം. പ്രദേശവാസികളുടെ സഹായത്തോടെയാണ് മൂന്നുപേരുടെ മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് സൂചന.

Related posts

ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യി​ല്ല; തു​ലാ​വ​ർ​ഷം തി​ങ്ക​ളാ​ഴ്ച​യോ​ടെ

Aswathi Kottiyoor

പന്ത്രണ്ടാമത് കേരള ട്രാവല്‍ മാര്‍ട്ട് കൊച്ചിയില്‍ ; ഹെലി ടൂറിസത്തിനുള്ള ധാരണപത്രം ഈ വർഷം

Aswathi Kottiyoor

അജൈവ മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനും കലക്ടറേറ്റില്‍ മാതൃക

Aswathi Kottiyoor
WordPress Image Lightbox