25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പരിസ്ഥിതി ദിനം : കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ ചിത്രരചന മത്സരം സംഘടിപ്പിച്ചു.
Kerala

പരിസ്ഥിതി ദിനം : കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ ചിത്രരചന മത്സരം സംഘടിപ്പിച്ചു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ സയൻസ് ക്ലബ് പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഋഷിക ഷാജിത്ത്,
പാർവണ കെ എം, സായി പ്രപഞ്ച് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കി.
മത്സരത്തിൽ വിജയികളായ കുട്ടികൾക്കുള്ള ഫലവൃക്ഷത്തൈകൾ ജെസിഐ കൂത്തുപറമ്പ സ്കൂളിന് സമർപ്പിച്ചു.
സമ്മാനദാനം സയൻസ് ക്ലബ് കൺവീനർ കെ ഇ ആതിരയുടെ അധ്യക്ഷതയിൽ സ്കൂൾ പ്രഥമ അധ്യാപകൻ വിനോദ് പാറാലി നിർവഹിച്ചു.
ചടങ്ങിൽ ജെ സി ഐ പ്രസിഡണ്ട് ടി പ്രജേഷ്, ദീപക് കുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

Related posts

ബെവ്കോ വിഷയത്തിൽ വീണ്ടും സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

Aswathi Kottiyoor

രാ​ജ്യ​ത്ത് 20,279 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി: മ​ര​ണം 36

Aswathi Kottiyoor

തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം: 10ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox