27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • എകോപന സമിതി ഹസൻ കോയ വിഭാഗം പേരാവൂർ യൂണിറ്റ് പിരിച്ചുവിട്ടു
Kerala

എകോപന സമിതി ഹസൻ കോയ വിഭാഗം പേരാവൂർ യൂണിറ്റ് പിരിച്ചുവിട്ടു

എകോപന സമിതി ഹസൻ കോയ വിഭാഗം പേരാവൂർ യൂണിറ്റ് പിരിച്ചുവിട്ടു

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ഹസൻ കോയ വിഭാഗം പേരാവൂർ യൂണിറ്റ് ഔദ്യോഗികമായി പിരിച്ചുവിട്ടതായി ഭാരവാഹികൾ അറിയിച്ചു.സംഘടന സംസ്ഥാന തലത്തിൽ മറ്റു സംഘടനകളുമായി കൈകോർത്ത് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ രൂപവത്കരിച്ചത് തങ്ങളെ അറിയിച്ചില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.

സംഘടനക്കൊപ്പം നിലകൊണ്ട പേരാവൂർ യൂണിറ്റിനെ സംസ്ഥാന-ജില്ലാ നേതാക്കൾ മന:പൂർവം ഒഴിവാക്കിയ സാഹചര്യത്തിൽ പേരാവൂർ യൂണിറ്റ് പിരിച്ചുവിടുന്നതായും അംഗങ്ങൾക്ക് മറ്റേതെങ്കിലും വ്യാപാര സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാമെന്നും നേതാക്കൾ പറഞ്ഞു.യൂണിറ്റ് പ്രസിഡന്റും സംഘടനയുടെ സ്ഥാപകാംഗവുമായ അന്തരിച്ച കെ.ഹരിദാസന്റെകുടുംബസഹായ ഫണ്ട് മകൻ ഡോ.അനൂപ് ഹരിദാസിന് കൈമാറി.പത്രസമ്മേളനത്തിൽ ഭാരവാഹികളായ വി.രാജൻ,കെ.മുഹമ്മദ്,സുരേഷ് നന്ത്യത്ത്,ജോസ് മാത്യു എന്നിവർ സംബന്ധിച്ചു.

Related posts

അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വകാര്യവത്കരിക്കുന്നത് രാജ്യത്തെ 25 വിമാനത്താവളങ്ങള്‍, പദ്ധതിയുമായി കേന്ദ്ര സർക്കാർ.. പട്ടികയിൽ കോഴിക്കോടും

Aswathi Kottiyoor

മുഖ്യമന്ത്രിതല ചർച്ച ; പ്രതീക്ഷയർപ്പിച്ച്‌ കർണാടകം ; മൂന്ന്‌ പ്രധാന സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാര, സാംസ്കാരിക ബന്ധത്തിന്‌ കുതിപ്പാകും.*

Aswathi Kottiyoor

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കോടികള്‍ ചെലവാക്കണ്ട സ്ഥിതിയെന്ന് റിപ്പോര്‍ട്ടുകള്‍

Aswathi Kottiyoor
WordPress Image Lightbox