• Home
  • Iritty
  • ഇരിട്ടി എസ് ആർ നയരാ പമ്പിൽ ഇന്ധനങ്ങൾക്ക് ഒരു രൂപ കുറവ്
Iritty

ഇരിട്ടി എസ് ആർ നയരാ പമ്പിൽ ഇന്ധനങ്ങൾക്ക് ഒരു രൂപ കുറവ്

ഇരിട്ടി: ഇരിട്ടി കീഴൂർ കൂളിചെമ്പ്രയിലെ എസ് ആർ നയാരാ പമ്പിൽ പെട്രോളിന്റെയും ഡീസലിന്റെയും വില മറ്റ് കമ്പനികളുടെ പമ്പുകളെക്കാൾ കുറവാണെന്ന് പെട്രോൾ പമ്പ് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പെട്രോളിനും ഡീസലിനും ഒരു രൂപയുടെ കുറവാണ് ഈ പമ്പിൽ ഉള്ളത്. ഇന്ധനക്ഷമത കൂടുതൽ ലഭിക്കുന്ന ഇന്ധനങ്ങൾ ഒരു രൂപ കുറച്ച് വിൽപ്പന നടത്തുമ്പോഴും ഈ പമ്പിൽ വിലകൂടുതലാണെന്ന പ്രചരണങ്ങൾ നടക്കുന്നതായും അത് തെറ്റാണെന്നും ഔസേപ്പച്ചൻ കാരാമയിൽ, ജോർജ് ജോസഫ്, ജോസ് ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related posts

സ്പ്രിന്റ് ജില്ലാ തല സെലക്ഷൻ നടത്തി

Aswathi Kottiyoor

ആ​റ​ളം ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ഒ​പി ആ​രം​ഭി​ച്ചു

Aswathi Kottiyoor

കരിക്കോട്ടക്കരി യു.പി.സ്കൂളിൽ നാടുണർത്തി സ്വാതന്ത്ര്യദിന റാലി

Aswathi Kottiyoor
WordPress Image Lightbox