34.7 C
Iritty, IN
May 17, 2024
  • Home
  • Uncategorized
  • ശ്രീപാദം ആദ്ധ്യാത്മിക മാസിക കൊട്ടിയൂർ ഉത്സവ പതിപ്പ് വാങ്മയി പ്രകാശനം ചെയ്തു.
Uncategorized

ശ്രീപാദം ആദ്ധ്യാത്മിക മാസിക കൊട്ടിയൂർ ഉത്സവ പതിപ്പ് വാങ്മയി പ്രകാശനം ചെയ്തു.

കൊട്ടിയൂർ: ശ്രീപാദം ആദ്ധ്യാത്മിക മാസിക കൊട്ടിയൂർ ഉത്സവ പതിപ്പ് വാങ്മയി പ്രകാശനം ചെയ്തു.
കേരള സംസ്ഥാനമുന്നോക്കവികസനകോർപ്പറേഷൻ മെമ്പർ കെ സി സോമൻ നമ്പ്യാർ എൻഎസ്എസ് ഡയരക്ടർ ബോർഡ്മെമ്പർ എം പി ഉദയഭാനുവിന് നൽകി പ്രകാശനം നിർവ്വഹിച്ചു.

ഇക്കരെ കൊട്ടിയൂർ പൈതൃകമ്യൂസിയം അങ്കണത്തിൽ വച്ചുനടന്ന ചടങ്ങിൽ കൊട്ടിയൂർ നെയ്യമൃത് ഭക്തസംഘം പ്രസിഡണ്ട് വി.സി.ശശീന്ദ്രൻ നമ്പ്യാർ, ജ്യോത്സ്യൻ വിനയകുമാർ മണത്തണ,
എൻ എസ് എസ് പ്രതിനിധിസഭാമെമ്പർ കെ.അനിൽകുമാർ,എൻ എസ് എസ്.
തലശ്ശേരി താലൂക്ക് യൂണിയൻ സിക്രട്ടറി
കെ. അരവിന്ദാക്ഷൻ,ശിവദാസൻ കരിപ്പാൽ,ചെറിയത്ത് വേണു,സി.ഹരിദാസ് തുടങ്ങിയവർ സംബന്ധിച്ചു.

ശ്രീപാദം പത്രാധിപർ പി.എസ് മോഹനൻ കൊട്ടിയൂർ അദ്ധ്യക്ഷത വഹിച്ചു.

Related posts

ഹെൽത്ത് കാർഡ് നിയമ നടപടികൾ ഒരു മാസത്തിന് ശേഷം*

Aswathi Kottiyoor

പണത്തോട് ആർത്തി, 7 കുഞ്ഞുങ്ങളെ വിറ്റ് സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ, അവയവക്കടത്തിലും പങ്ക്

Aswathi Kottiyoor

റിപ്പബ്ലിക് ദിനമാഘോഷിച്ച് രാജ്യം;

Aswathi Kottiyoor
WordPress Image Lightbox