25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ജില്ലയിലെ പ്ളസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കുക മലബാർ പ്രക്ഷോഭ യാത്ര
Uncategorized

ജില്ലയിലെ പ്ളസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കുക മലബാർ പ്രക്ഷോഭ യാത്ര

പേരാവൂർ മണ്ടലത്തിൽ
പേരാവൂർ ടൗണിൽ ആരംഭിച്ച യാത്ര ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ ഉൽഘാടനം ചെയ്തു
ഉപരിപഠനത്തിനു അർഹത നേടിയ വിദ്യാർത്ഥികളായ 7175 വിദ്യാർത്ഥികൾക്ക് കണ്ണൂർ ജില്ലയിൽ മാത്രം വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സം സൃഷ്ടിച്ചു കൊണ്ട് മുന്നോട്ടു പോകാൻ അനുവദിക്കില്ല എന്ന് പ്രക്യാപിച്ചു
പേരാവൂർ കാക്കയങ്ങാട് കീഴ്പള്ളി ആറളം എടൂർ ഇരിട്ടി ഉളിയിൽ ചാവശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ജാഥ പര്യടനം നടത്തി
മണ്ടലം പ്രസിഡണ്ട് അബ്ദുൽ കാദർ ജില്ലാ കമ്മിറ്റി അംഗം പിവി സാബിറ ടീച്ചർ ഷഫീർ ആറളം ഷാനിഫ് സുബൈർ തുടങ്ങിയവർ സംസാരിച്ചു

Related posts

കരുവന്നൂർ കേസിൽ നിലപാട് കടുപ്പിച്ച് ഇഡി; എം എം വർഗീസും പി കെ ഷാജനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം

Aswathi Kottiyoor

പാൽച്ചുരം ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു

Aswathi Kottiyoor

തിരുവനന്തപുരം മുതലപ്പൊഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; മത്സ്യത്തൊഴിലാളിയുടെതെന്ന് സംശയം‌‌‌‌

WordPress Image Lightbox