24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂർ കോർപറേഷന്റെ മാലിന്യ പ്ലാന്റിലും വൻ തീപിടിത്തം; അട്ടിമറി സംശയിക്കുന്നെന്ന് നഗരസഭ
kannur

കണ്ണൂർ കോർപറേഷന്റെ മാലിന്യ പ്ലാന്റിലും വൻ തീപിടിത്തം; അട്ടിമറി സംശയിക്കുന്നെന്ന് നഗരസഭ

കണ്ണൂർ: കോർപറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ വൻ തീ പിടിത്തം. ഇന്ന് പുലർച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ പടർന്നത്. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അടിക്കടി ഉണ്ടാകുന്ന തീപിടുത്തതിന് പിറകിൽ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോർപറേഷൻ അധികൃതർ പറഞ്ഞു. മാലിന്യത്തിൽ നിന്നുള്ള പുക വലിയ പ്രശ്നം ഉണ്ടാക്കുന്നതായി പ്രദേശ വാസികളും പറഞ്ഞു.

Related posts

സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

തോ​ടു​ക​ളു​ടെ വീ​ണ്ടെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് പ​ദ്ധ​തി​യു​മാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഭൂ​മി​ശാ​സ്ത്ര വ​കു​പ്പ്.

Aswathi Kottiyoor

കണ്ണൂർ ജയിലിൽ മാനസികാരോഗ്യകേന്ദ്രം ഒരുങ്ങുന്നു

Aswathi Kottiyoor
WordPress Image Lightbox