25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കനത്ത കാറ്റും മഴയും : തില്ലങ്കേരി പഞ്ചായത്തിലെ വിവിധ മേഘലകളിൽ വ്യാപക കൃഷിനാശം
Kerala

കനത്ത കാറ്റും മഴയും : തില്ലങ്കേരി പഞ്ചായത്തിലെ വിവിധ മേഘലകളിൽ വ്യാപക കൃഷിനാശം

പഞ്ചായത്തിലെ കണ്ണിരിട്ടി, മാമ്പറം, വഞ്ഞേരി, ഇടിക്കുണ്ട്, അരീച്ചാൽ, പുറകിലോട്, വാഴക്കാൽ, വേങ്ങരച്ചാൽ മേഖലകളിൽ നിരവധി കർഷകരുടെ റബർ, തെങ്ങ്, വാഴ എന്നിവ നശിച്ചു. വീടുകൾക്ക് മുകളിൽ മരം വീണ് നാശമുണ്ടായി. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്ന് ഗതാഗതവും തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം.

Related posts

മ​ദ്യ​ല​ഹ​രി​ക്കെ​തി​രേ അ​ണി​ചേ​രാൻ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധസ​മി​തി ആഹ്വാനം

Aswathi Kottiyoor

സംസ്ഥാനത്ത് നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത

Aswathi Kottiyoor

റേഷൻ കടകളിൽ പച്ചരി മാത്രം; കാർഡ് ഉടമകൾ കഷ്ടത്തിൽ

Aswathi Kottiyoor
WordPress Image Lightbox