27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ സംസ്കാരം നാളെ എടൂരിൽ
Uncategorized

ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ സംസ്കാരം നാളെ എടൂരിൽ


തിങ്കളാഴ്ച പുലർച്ചെ വടകരയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ സംസ്കാരം നാളെ (30/05/2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് എടൂർ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും. ഇന്ന് വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ തലശ്ശേരി കത്തിഡ്രൽ പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം രാത്രി 10 മണി മുതൽ രാവിലെ 10 മണി വരെ എടൂർ മരുതാവിലുള്ള സ്വഭവനത്തിലും തുടർന്ന് 10 മണി മുതൽ 2.30 വരെ എടൂർ സെന്റ് മേരീസ്

ദേവാലയത്തിലും പൊതുദർശനത്തിനു വയ്ക്കും തുടർന്ന് 3 മണിയ്ക്ക് സംസ്കാരം നടക്കും.

Related posts

*കൂറ്റനാട് കുമ്പിടി ഉമ്മത്തൂരിൽ പിക്കപ് വാനിടിച്ച് ഒന്നര വയസ്സുകാരൻ മരിച്ചു.*

Aswathi Kottiyoor

ഇത് ക്യാമറാ വിജയമെന്ന് പൊലീസ്! ഇവിടെ ഓവ‍ർ സ്‍പീഡ് കേസുകൾ കുത്തനെ കുറഞ്ഞു!

Aswathi Kottiyoor

‘വലിയ സംഭാവനകളൊന്നും നൽകിയിട്ടില്ല’; താൻ പത്മശ്രീ അർഹിക്കുന്നില്ലെന്ന് എം എൻ കാരശ്ശേരി

Aswathi Kottiyoor
WordPress Image Lightbox