28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അമേരിക്കയില്‍ വെടിയേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം
Kerala

അമേരിക്കയില്‍ വെടിയേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം

യുഎസിലെ ഫിലഡല്‍ഫിയയില്‍ വെടിയേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്.

ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ അജ്ഞാതന്‍ ജൂഡിനുനേരെ നിറയൊഴിക്കുകയായിരുന്നു. അഴകത്ത് വീട്ടില്‍ റോയ് ആശ ദമ്പതികളുടെ മകനാണ് ജൂഡ്

Related posts

സിൽവർ ലൈൻ: മുഖ്യമന്ത്രി ജനങ്ങളുടെ അഭിപ്രായം തേടുന്നു

Aswathi Kottiyoor

കൊച്ചിയിൽ പിപിഎം 138, ഡൽഹിയിൽ 223; ശ്വസിക്കാൻ കേരളത്തിലേക്കു വരേണ്ട സ്ഥിതി’

Aswathi Kottiyoor

ദേശീയപാത വികസനം 2025 ഓടെ പൂർണ സജ്ജമാകും: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
WordPress Image Lightbox