27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി ഒരേ ശൈലിയില്‍ പേര്
Kerala

റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി ഒരേ ശൈലിയില്‍ പേര്

മുഴുവന്‍ റയില്‍വെ സ്റ്റേഷനുകളിലും യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്നതും സുസ്ഥിരവുമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ.

രാജ്യത്തെ മുഴുവന്‍ റെയില്‍വെ സ്റ്റേഷനുകളിലും പേരുകള്‍ ഇനി ഒരേ രീതിയിലായിരിക്കും രേഖപ്പെടുത്തുക. റെയില്‍വേ പരിസരം സുരക്ഷിതവും സൗകര്യപ്രദവും വൃത്തിയുള്ളതുമാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യും അമൃത് ഭാരത് സ്റ്റേഷനുകളുടെ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം.

രാജ്യത്തെ ഏത് റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയാലും യാത്രക്കാര്‍ക്ക് ഒരേ തരത്തിലുള്ള സൈന്‍ ബോര്‍ഡുകളായിരിക്കും ഇനി കാണാനാകുക. ഇത് യാത്രയിലെ സൗകര്യം വര്‍ധിപ്പിക്കുകയും നിലവാരം ഉയര്‍ത്തുകയും ചെയ്യും – റെയില്‍വേ മന്ത്രാലയം അറിയിച്ചു.

Related posts

സംസ്ഥാനത്ത് ഇതുവരെ ഏറ്റെടുത്തതില്‍ 1622 ഏക്കര്‍ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തില്ലെന്ന് റവന്യൂ വകുപ്പിന്‍റെ കണക്ക്

Aswathi Kottiyoor

ബ​ഫ​ര്‍ സോ​ണ്‍ അ​ല്ല, വേ​ണ്ട​തു സേ​ഫ് സോ​ണ്‍: സീ​റോ മ​ല​ബാ​ര്‍ സി​ന​ഡ്

Aswathi Kottiyoor

അടയ്ക്കാത്തോട്ടിൽ പരസ്യ മദ്യ വില്പനയും മദ്യപന്മാരുടെ അഴിഞ്ഞാട്ടവും പതിവാകുന്നു

Aswathi Kottiyoor
WordPress Image Lightbox