• Home
  • Uncategorized
  • മാലിന്യ മുക്ത മാലൂർ പഞ്ചായത്ത് പ്രഖ്യാപനം നാളെ
Uncategorized

മാലിന്യ മുക്ത മാലൂർ പഞ്ചായത്ത് പ്രഖ്യാപനം നാളെ

മാലൂരിനെ വലിച്ചെറിയൽ മുക്ത, മാലിന്യ മുക്ത പഞ്ചായത്തായി നാളെ ശിവപുരത്ത് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ പ്രഖ്യാപിക്കും മരുവഞ്ചേരി 15-ാം വാർഡും ഇതോടൊപ്പം വലിച്ചെറിയൽ മുക്ത വാർഡായി പ്രഖ്യാപിക്കും .പഞ്ചായത്ത് പ്രസിഡണ്ട് വി. ഹൈമാവതി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹരിത കേരള മിഷൻ കണ്ണൂർജില്ലാ കോഡിനേറ്റർ ഇ.കെ.സോമശേഖരൻ മുഖ്യ അതിഥിയാകും.

Related posts

ബെംഗളൂരു, മൈസൂരു അധിക സര്‍വീസ്; ദീപാവലിക്ക് സ്പെഷ്യല്‍ സർവീസുമായി കെഎസ്ആർടിസി

Aswathi Kottiyoor

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനം തകര്‍ന്ന് മരിച്ചു

Aswathi Kottiyoor

ആളൊഴിഞ്ഞ പറമ്പിലെ നായ്ക്കൾ കടിച്ചുകീറി; കരച്ചിൽപോലും ആരും കേട്ടില്ല; നിഹാൽ, ഇനി നാടിന്റെ കണ്ണീര്

Aswathi Kottiyoor
WordPress Image Lightbox