കോവിഡ്‌കാലം ഒരു അനുഗ്രഹമായി കൊണ്ടു നടന്ന്, കണക്കില്ലാതെ വാങ്ങിക്കൂട്ടിയ 1000 കോടി രൂപയുടെ മെഡിക്കൽ ഉൽപന്നങ്ങൾ. അതിലെ ദുരൂഹമായ ഇടപാടുകളിലേക്ക് നീളുന്ന മൂന്നു തലങ്ങളിൽനിന്നുള്ള അന്വേഷണം. പലഭാഗങ്ങളിൽനിന്നുയരുന്ന രാഷ്ട്രീയ ആരോപണങ്ങൾ. ഇതിനിടയിൽ, വാങ്ങിക്കൂട്ടിയ ഉൽപ്പന്നങ്ങളിൽ പലതും കൂട്ടിയിട്ടിരിക്കുന്ന രണ്ടു ഗോഡൗണുകളിൽ ഒരാഴ്ചയ്ക്കിടെ തീപിടിത്തം. ചില ഉദ്യോഗസ്ഥരുടെ അദൃശ്യ സാന്നിധ്യം… കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കൊല്ലം, തിരുവനന്തപുരം സംഭരണ കേന്ദ്രങ്ങളിൽ ഉണ്ടായ തീപിടിത്തവും തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഫയർമാൻ രഞ്ജിത്തിന്റെ മരണവും കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്കു മേൽ ഉയർത്തുന്നത് ഒട്ടേറെ ചോദ്യങ്ങളാണ്.
- Home
- Uncategorized
- ഉദ്യോഗസ്ഥരുടെ ‘അദൃശ്യ സാന്നിധ്യം’; തെളിവ് നിറഞ്ഞ ഗോഡൗണുകൾ; തീപിടിത്തം ദുരൂഹമാകുന്നത് എങ്ങനെ?