26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന്; വൈകിട്ട് 4 മുതൽ ഓൺലൈനായി അറിയാം
Uncategorized

ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന്; വൈകിട്ട് 4 മുതൽ ഓൺലൈനായി അറിയാം


തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നു വൈകിട്ട് 3ന് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. നാലു മുതൽ ഓൺലൈനായി ഫലം ലഭ്യമാകും. കഴിഞ്ഞ വർഷം പ്ലസ്ടു 83.87%, വിഎച്ച്എസ്ഇ 76.78% എന്നിങ്ങനെയായിരുന്നു വിജയം. ഫലം അറിയാൻ വെബ്സൈറ്റുകൾ:

www.keralaresults.nic.in

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in

മൊബൈൽ ആപ്:SAPHALAM 2023,iExaMS – Kerala, PRD Lives

Related posts

*സോളിഡാരിറ്റി -SIO – ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി : -*

Aswathi Kottiyoor

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് വൈരാഗ്യം; വാഹന ഉടമയെ ഡ്രൈവര്‍ വെട്ടിപരിക്കേല്‍പ്പിച്ചു

Aswathi Kottiyoor

പുതിയ നെല്ല് സംഭരണ പദ്ധതിയില്‍ ആശങ്ക; വര്‍ഷങ്ങള്‍ക്ക് മുമ്പ് പരീക്ഷിച്ച് പരാജയപ്പെട്ട പദ്ധതിയെന്ന് കര്‍ഷകര്‍

Aswathi Kottiyoor
WordPress Image Lightbox